കവിതയുടെ പരോൾ
******************
വാക്കുകളുടെ
വീട്ടുതടങ്കലിൽ നിന്നും
ഒരു കവിത
പരോൾ ചോദിക്കുന്നു...
ഒരു അമേരിക്കൻ
വേനലവധിയുടെ
നാട്ടു യാത്രയിൽ വച്ച്
വെള്ളുടുപ്പിട്ട കന്യാസ്ത്രി
കാണാതെ പോയ
കവിതകളെക്കുറിച്ചു
ചോദിക്കുന്നു...
വീണ്ടും കവിതകളെഴുതണമെന്നു
മൺസൂൺ മഴ നനഞ്ഞു മകൾ.
കുമ്പസാരം കഴിഞ്ഞ കവിത
അൾത്താരയിലെ
ചുവർ ചിത്രത്തിൽ നിന്നും
മാലാഖക്കുഞ്ഞുങ്ങളായി
പറന്നിറങ്ങുന്നു ...
------
******************
വീട്ടുതടങ്കലിൽ നിന്നും
ഒരു കവിത
പരോൾ ചോദിക്കുന്നു...
ഒരു അമേരിക്കൻ
വേനലവധിയുടെ
നാട്ടു യാത്രയിൽ വച്ച്
വെള്ളുടുപ്പിട്ട കന്യാസ്ത്രി
കാണാതെ പോയ
കവിതകളെക്കുറിച്ചു
ചോദിക്കുന്നു...
വീണ്ടും കവിതകളെഴുതണമെന്നു
മൺസൂൺ മഴ നനഞ്ഞു മകൾ.
കുമ്പസാരം കഴിഞ്ഞ കവിത
അൾത്താരയിലെ
ചുവർ ചിത്രത്തിൽ നിന്നും
മാലാഖക്കുഞ്ഞുങ്ങളായി
പറന്നിറങ്ങുന്നു ...
------
വാക്കുകളുടെ തടങ്കലിൽ നിന്നും കവിത.
ReplyDeleteനല്ല
ആശയം !!
സന്തോഷം സുധി... കവിതകൾ വായിച്ചതിനും , അഭിപ്രായം അറിയിച്ചതിനും ...
ReplyDelete