Thursday, August 9, 2012

എന്റെ ഹൈക്കു കവിതകള്‍ (My Haiku Poems)

malayalam-haiku-poems
malayalam-haiku-poems

2 comments:

  1. നുറുങ്ങുകള്‍ മനോഹരമായിട്ടുണ്ട്..!
    പ്രണയത്തെ കുറിച്ച് ഒരുപാട് പേര്‍ വര്‍ണ്ണിച്ചിട്ടുണ്ട്-

    മുരുഗന്‍ കാട്ടാക്കട:-
    ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
    വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..

    മധുസൂദനന്‍ നായര്‍:-
    പ്രണയം അനാധിയാം അഗ്നിനാളം
    ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
    പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
    ആതാമാവില്‍ ആത്മാവ് പകരുന്ന പുണ്യം

    പ്രമീളദേവി:-
    പ്രണയമേതുപോല്‍?
    തൂവല്‍ മുളയ്ക്കുന്ന പുലരി പോലെയോ?
    പൂവുകള്‍ പോലെയോ?
    ഹൃദയ രക്ത സിന്ദൂരം പടര്‍ന്നെഴും
    ഒരു വിലാപമാം മൂവന്തി പോലെയോ?
    പ്രണയമേതുപോല്‍?

    ReplyDelete
    Replies
    1. നന്ദി അനില്‍ ...പ്രണയത്തിനു പല നിറങ്ങള്‍ ...Thanks for sharing...

      സ്നേഹത്തോടെ
      ബൈജു

      Delete

Thank you for your inputs...