Thursday, August 9, 2012

കുഞ്ഞുണ്ണി മാഷ്ടെ കത്തുകള്‍ (Poem : Letters from Kunjunni Mash)


5 comments:

  1. തീര്‍ച്ചയായും ഈ കവിത കുഞ്ഞുണ്ണിമാഷ് ഗുരുദക്ഷിണയായി മുകളിലിരുന്ന് സ്വീകരിച്ചിട്ടുണ്ടായിരിയ്ക്കും!
    പൂര്‍ണ്ണമായും മാഷിന്റെ കത്തിനെ ഉള്‍ക്കൊണ്ട കവിത.. ഹൃദ്യം!

    ReplyDelete
    Replies
    1. നന്ദി അനില്‍ . മാഷ്ടെ പല ഉപദേശങ്ങളും മനസ്സിലെക്കോടിയെത്തുന്നു...ഒരിക്കല്‍ വലപ്പാട് മാഷ്ടെ വീട്ടില് പോയതുമൊക്കെ ...

      സ്നേഹത്തോടെ ,
      ബൈജു

      Delete
  2. This comment has been removed by the author.

    ReplyDelete
  3. എഴുതിത്തുടങ്ങുന്നവരോട് കുഞ്ഞുണ്ണി മാഷ് ഒരിക്കൽ പറഞ്ഞത് ... "കവിത തോന്നുമ്പോൾ എഴുതിയാൽ മതി. കവിതാവായന നിത്യവും കുറച്ചു നേരം വേണം. രാത്രി ഉറങ്ങുന്നതിനു മുന്പാവുകയാണ് നല്ലത് . അതിനായി നല്ല കവിയുടെ നല്ലൊരു കവിത എന്നും കയ്യിൽ കരുതണം . ഒന്ന് കഴിഞ്ഞാൽ ഒന്ന് എന്ന മട്ടിൽ വായിച്ചു കൊണ്ടിരിക്കണം ".

    ReplyDelete
  4. എഴുതിത്തുടങ്ങുന്നവരോട് കവി സച്ചിദാനന്ദന് പറയാനുള്ളത്......

    Read more at: http://www.manoramaonline.com/literature/literaryworld/2017/06/23/sachidanandan-telling-to-the-new-writers.html

    ReplyDelete

Thank you for your inputs...