Thursday, November 14, 2013

Malayalam-poem-The-Dreaming-Birds(കിനാവു കാണുന്ന പക്ഷികൾ)

Malayalam-poem-The-Dreaming-Birds(കിനാവു കാണുന്ന പക്ഷികൾ ) **********************
 വാക്കിരമ്പത്തിന്റെ നഗര രാത്രിയിൽ ഒരു പുരാതന സ്മൃതി പോലടരുന്നു താരകം. ചതുരങ്ങളിൽ കൂടുകൂട്ടി കൊരുത്തിരിക്കുന്നു വാക്കു കൊത്തി കിനാവു കാണുന്ന പക്ഷികൾ ... തിരയൊടുങ്ങാതീരങ്ങൾ നാം; ഇരവിന്റെയതിരുകൾ - ക്കപ്പുറമിപ്പുറം പെയ്യുന്നു പച്ച വറ്റാത്ത പൂമണങ്ങൾ ... 





























----

2 comments:

  1. നൈസ് വൻ!

    "ചതുരങ്ങളിൽ കൂടുകൂട്ടി കൊരുത്തിരിക്കുന്നു
    വാക്കു കൊത്തി കിനാവു കാണുന്ന പക്ഷികൾ ... "

    യാഥാർത്ഥ്യം!!!

    ReplyDelete
  2. ഫേസ്‌ബുക്ക് ചാറ്റിന്റേയും വാട്സാപ്പിന്റേയും ചതുരങ്ങൾ...

    ReplyDelete

Thank you for your inputs...