Thursday, August 9, 2012

ബാല്യങ്ങളുടെ നാടോര്‍ക്കുമ്പോള്‍ (Remembering my childhood village)


2 comments:

  1. കാലത്തിന്റെ മഹേന്ദ്രജാലത്തില്‍ മാറിമറയുന്ന ജീവിതരീതി, ഒരു തുരുത്തിലെത്തി പിറകോട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ കുറേയേറെ സുന്ദരനിമിഷങ്ങളുടെ കാന്‍വാസ് മാത്രമായ് മാറുന്നു ജീവിതം. കമ്പ്യൂട്ടര്‍ ഗെയിമിന്റെ അതിപ്രസരവും, സൂപ്പര്‍ ന്യൂക്ലിയര്‍ ജീവിത പശ്ചാത്തലവും കുറേയേറെ കളികളെ, നമ്മുടെ പഴയ ഓലപന്തുപോലെയുള്ള കളിപ്പാട്ടങ്ങളെയും ഭൂമുഖത്തു നിന്നും നാമവശേഷമാക്കി.. സുന്ദരമായ കവിത.. കവിതയ്ക്ക് നൂറില്‍ നൂറുമാര്‍ക്ക്..!
    ആശംസകള്‍!

    ReplyDelete
    Replies
    1. നന്ദി അനിൽ...എന്റെ കുറേ ഓർമ്മകൾ...

      Delete

Thank you for your inputs...