Malayalam Kavithakal (Poems). മലയാളം കവിത. The Lost Poems and the new ones... Malayalam poems by Baiju Joseph .
ഇന്നിന്റെ ഓണത്തെ ശരിയ്ക്കും പകര്‍ത്തിയിരിയ്ക്കുന്നു..മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പൂക്കളെ കൊണ്ടിടുന്ന പൂക്കളവും,ഓണനാളില്‍ വാങ്ങുന്ന ഓണസദ്യ കിറ്റിലും മാത്രമായവശേഷിയ്ക്കുന്നു ഇന്നിന്റെ ഓണം..!ആശംസകള്‍..!
നന്ദി അനില്‍ ...
മണ്ണും മുറ്റവുമന്യം നിന്നൊരീനഗരകാലത്തിൽ, വീട്ടിലെസന്ദർശകർക്കുള്ള മുറിയിൽവരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം. നന്നായിട്ടുണ്ട്... കാലത്തിനൊപ്പം സഞ്ചരിക്കാതെ വയ്യ...
Thank you for your inputs...
ഇന്നിന്റെ ഓണത്തെ ശരിയ്ക്കും പകര്‍ത്തിയിരിയ്ക്കുന്നു..
ReplyDeleteമാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പൂക്കളെ കൊണ്ടിടുന്ന പൂക്കളവും,
ഓണനാളില്‍ വാങ്ങുന്ന ഓണസദ്യ കിറ്റിലും മാത്രമായവശേഷിയ്ക്കുന്നു ഇന്നിന്റെ ഓണം..!
ആശംസകള്‍..!
നന്ദി അനില്‍ ...
Deleteമണ്ണും മുറ്റവുമന്യം നിന്നൊരീ
ReplyDeleteനഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.
നന്നായിട്ടുണ്ട്... കാലത്തിനൊപ്പം സഞ്ചരിക്കാതെ വയ്യ...